രാമനാട്ടുകര: കൃഷി ഭവൻ റോഡ് പാണഴിയിൽ ചെറിയമുണ്ടത്ത് സുരേന്ദ്രനാഥിന്റെ (റിട്ട. പോസ്റ്റ് മാസ്റ്റർ) ഭാര്യ സലീല (64) നിര്യാതയായി. മക്കൾ: സരിത് (കാനഡ), സുമിത്(പോസ്റ്റൽ അസിസ്റ്റന്റ് സിവിൽ സ്റ്റേഷൻ), സനിത് (യു.എസ്). മരുമക്കൾ: അനുഷ, ശിഖ, ശ്രീരേഖ. സംസ്കാരം ചൊവ്വാഴ്ച രാവിലെ വീട്ടുവളപ്പിൽ.