വാണിമേൽ: മുളിവയലിലെ പരേതനായ എഴുന്നായി പൊയിൽ അന്ത്രു ഹാജിയുടെ ഭാര്യ അയിശ (85) നിര്യാതയായി. മക്കൾ: കുഞ്ഞബ്ദുല്ല ഹാജി, അഹമ്മദ്, മഹമൂദ്, ഇബ്റാഹിം കുട്ടി, മൊയ്തു, സൈനബ, ഫാത്തിമ, സഫിയ, മാമി, ആസ്യ. മരുമക്കൾ: അമ്മദ് പുറമേരി, ഇബ്റാഹിം ജാതിയേരി, അന്ത്രു ജാതിയേരി, അബൂബക്കർ പുളിയാവ്, സുലൈമാൻ ഹാജി പെരുമുണ്ടശേരി, മാമി കായക്കൊടി, ജമീല മുളിവയൽ, സഫിയ ഭൂമിവാതുക്കൽ, ഫൗസിയ കായക്കൊടി, ഫാസിയ കായക്കൊടി.