കക്കട്ടിൽ: കുന്നുമ്മലിലെ കിണറുള്ളതിൽ ബഷീർ (48) നിര്യാതനായി. ഖത്തർ കെ.എം.സി.സി കുന്നുമ്മൽ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്നു. പിതാവ്: പരേതനായ പോക്കർ. മാതാവ്: പരേതയായ പാത്തു. ഭാര്യ: ഷാഹിദ. മകൾ: ഹുസ്ന ബഷീർ (ന്യൂക്ലിയസ് ഹോസ്പിറ്റൽ നാദാപുരം). സഹോദരങ്ങൾ: മാമി, സാറ, അസീസ് (ദുബൈ), ആയിശ.