നന്മണ്ട: ഹൈസ്കൂളിന് സമീപം കൊഴിഞ്ഞിപ്പറമ്പത്ത് പരേതനായ ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യ ജാനകി (86) നിര്യാതയായി. മക്കൾ: ലീല, വിജയകുമാർ, രാധാകൃഷ്ണൻ, ശശീന്ദ്രൻ, അജിതകുമാരി, അനിൽകുമാർ, അജിത്ത് കുമാർ, സുധീർ (സിവിൽ സപ്ലൈസ്), ബിജേഷ് പരേതരായ ബാലകൃഷ്ണൻ (ഫോറസ്റ്റ്), രവീന്ദ്രൻ. മരുമക്കൾ: കുഞ്ഞിരാമൻ (മഞ്ഞപ്പാലം), പത്മനാഭൻ (കൊയിലാണ്ടി), ലീല, ശ്യാമള, ഗീത, സിന്ധു, പ്രിയങ്ക.