പെരുമണ്ണ: പാറമ്മൽ കുഴിമ്പാട്ടിൽ താമസിക്കുന്ന ആലഞ്ചേരി രാമകൃഷ്ണൻ (70) നിര്യാതനായി. ഭാര്യ. കാഞ്ചന. മക്കൾ: രമ്യ, രാഖി, കൃഷ്ണ. മരുമക്കൾ: റോയ് ഒടുമ്പ്ര, സുനൂപ് കൂടത്തുംപാറ.