കട്ടിപ്പാറ: കട്ടിപ്പാറ മഹല്ല് കമ്മിറ്റി പ്രസിഡന്റ് തൊടുപൊയിൽ മുഹമ്മദ് ഹാജി (65) നിര്യാതനായി. ഭാര്യ ഷരീഫ അവേലം. മക്കൾ: റുക്സാന, ശബാന, റിഷാന, റാനിയ. മരുമക്കൾ: ഹാരിസ് എരഞ്ഞിക്കോത്ത്, ഷിഹാബ് കിനാലൂർ, നാഫിഹ് പെരുമ്പള്ളി, ആദിൽ വെള്ളിമാട് കുന്ന്. സഹോദരങ്ങൾ: കോയ മാസ്റ്റർ കോളിക്കൽ, ഖദീജ നെല്ലാങ്കണ്ടി.