പാലോട്: പെരിങ്ങമ്മല കൊല്ലരുകോണം ശിവോദയത്തിൽ രാജേന്ദ്രനാശാരിയുടെ ഭാര്യ മോളി (50) നിര്യാതയായി. മക്കൾ: അതുൽ, അരുണിമ. സഞ്ചയനം ശനിയാഴ്ച രാവിലെ ഒമ്പതിന്.