കാര്യവട്ടം: മഠത്തിൽ വീട്ടിൽ സജയ് നാരായണന്റെ (കെ.എസ്.ആർ.ടി.സി) ഭാര്യ മഹാലക്ഷ്മി (39) നിര്യാതയായി. മാതാവ്: ശ്യാമളകുമാരി. മക്കൾ: അഞ്ചിമ, ധ്യാനലക്ഷ്മി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.