മുട്ടട: പാർവതി ഭവനിൽ പരേതനായ എം.ജി. പ്രസന്നകുമാറിന്റെ ഭാര്യ ലൈല (73) നിര്യാതയായി. മക്കൾ: സിനു, അശ്വതി. മരുമക്കൾ: നമിത, നിതിൻ രാജ്. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് ശാന്തികവാടത്തിൽ.