തിരുവനന്തപുരം: പൂവച്ചൽ പുളിങ്കോട് തെക്കേ പുത്തൻ വീട്ടിൽ ശാരദാമ്മ (98) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കരപിള്ള. മക്കൾ: സുരേന്ദ്രൻ നായർ, പരമേശ്വരൻ നായർ (മുരളി), സദാശിവൻ നായർ, രാമചന്ദ്രൻ നായർ, പുരുഷോത്തമൻ നായർ. മരുമക്കൾ: സാവിത്രിയമ്മ, ശ്രീജകുമാരി, ജലജകുമാരി, തങ്കം, ചന്ദ്രലേഖ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.