മലയിൻകീഴ്: ചൂഴാറ്റുകോട്ട പ്ലാവിളപുത്തൻവീട്ടിൽ പരേതനായ ശശികുമാറിന്റെ ഭാര്യ ബി. ശാന്ത (72) നിര്യാതയായി. മക്കൾ: ബിന്ദു, ബിജുമോൻ, ബാബുമോൻ. മരുമക്കൾ: പരേതനായ രാജൻ, സുഗന്ധി, വീണ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.