വെള്ളമുണ്ട: പുളിഞ്ഞാൽ യൂനിറ്റ് കേരള മുസ്ലിം ജമാഅത്ത് സജീവ പ്രവർത്തകനായ വൈക്കിലേരി മോയി എന്ന മൊയ്തു മുസ്ലിയാർ (90) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: അബ്ദുറഹ്മാൻ കോറോം, അബ്ദുന്നാസർ, മൈമൂന, സഫിയ, മുഹമ്മദലി, ഇസ്മായിൽ അഹ്സനി, യൂസുഫ് (ഒമാൻ) നഫീസ, റസാഖ് (ദുബൈ), റൈഹാനത്ത്. മരുമക്കൾ : ഫൗസിയ, ജമീല, മൊയ്തു സഅദി, നുസ്റത്ത്, സുമയ്യ, റൈഹാനത്ത്, നാസർ,റംഷിദ, നൗഷാദ് എന്നിവരാണ്. മയ്യിത്ത് നിസ്കാരം ചൊവാഴ്ച രാവിലെ ഒമ്പതിന് പുളിഞ്ഞാൽ ജുമാമസ്ജിദിൽ.