തിരുവമ്പാടി: മറിയപ്പുറത്ത് കുരീക്കാട്ടിൽ ജോസഫ് വർക്കി (ഔസേപ്പ് -79) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ കണ്ണോത്ത് ചുണ്ടാട്ട് കുടുംബാംഗം. മക്കൾ: ഷാജു, ജോജു, ഷൈജു. മരുമക്കൾ: സാലി ചന്ദ്രൻ കുന്നേൽ കോടഞ്ചേരി, ജെസ്സി കട്ടക്കയത്തിൽ തോട്ടുമുക്കം, സിനി കരിക്കണ്ടത്തിൽ പുന്നക്കൽ.