കിണാശ്ശേരി: പരേതനായ പള്ളിവീട്ടിൽ കോയട്ടിയുടെ ഭാര്യ സൂപ്പിക്കാവീട്ടിൽ ആയിഷബി (80) കിണാശ്ശേരി ഹൈസ്കൂൾ ഗ്രൗണ്ടിന് പിൻവശം വായോട്ട് താഴം ‘ഫർഫാസ്’ വസതിയിൽ നിര്യാതയായി. മക്കൾ: ഫൗസിയ, അലിസമദ് (ബാവ), സീനത്ത്, മുജീബ്, ഖദീജ, പരേതനായ കുഞ്ഞമ്മു, മരുമക്കൾ: ഹബീബ് സി.പി. കിണാശ്ശേരി, അഹമ്മദ് കോയ കിണാശ്ശേരി, ആബിദ, ഖദീജ, പരേതരായ മാമുക്കോയ, സുലൈഖ. സഹോദരങ്ങൾ: പരേതരായ ആലികോയ, അബ്ദുല്ലക്കോയ, ഉമ്മർകോയ, ഹുസൈൻകോയ, ബീവി.