വെള്ളിപറമ്പ്: ആറേ നാലിൽ മാക്കിനിയാട്ട് മീത്തൽ എൻ.കെ. പ്രസാദ് (70) നിര്യാതനായി. റിട്ട. എസ്.ഐയാണ്. ഭാര്യ: ശകുന്തള ആനശ്ശേരി. മക്കൾ: പ്രവീൺകുമാർ (കെ.എസ്.ആർ.ടി.സി കോഴിക്കോട്), പ്രശാന്തി, പ്രിയദർശിനി (പനങ്ങാട് ഗ്രാമ പഞ്ചായത്ത്). മരുക്കൾ: ജുബി പാലത്ത് (ബിസിനസ്), അജീഷ് പാലക്കുന്നുമ്മൽ (മുക്കം മുനിസിപ്പാലിറ്റി), ഭാമി. സഹോദരങ്ങൾ: പ്രസന്ന, പ്രകാശൻ (വിമുക്ത ഭടൻ), പ്രകാശിനി. സഞ്ചയനം വെള്ളിയാഴ്ച.