എടച്ചേരി: കടത്തനാട്ടിലെ പ്രമുഖ തെയ്യം കലാകാരൻ എടച്ചേരി ചുണ്ടയിൽ വള്ളിൽ ചന്തു പണിക്കർ (84) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: വിനോദ്കുമാർ, ഷാജി, രജീഷ്, പ്രജീഷ് വള്ളിൽ (യുവജനതാദൾ ജില്ല സെക്രട്ടറി), വിജിഷ. മരുമക്കൾ: അജിത, സുനിത, മീറ, സുധീഷ്ണ, രാജേഷ്. സഹോദരങ്ങൾ: കമലാക്ഷി, പരേതരായ ജാനു, ശ്രീധരൻ.