പന്തീരാങ്കാവ്: പന്നീയൂർകുളം വള്ളികുന്ന് പറമ്പിൽ മറിയംബി (70) നിര്യാതയായി. ഭർത്താവ്: പരേതനായ ബാവ. മക്കൾ: ഷരീഫ, ഫാത്തിമ, ഗഫൂർ, ഹഫ്സത്ത്, റഷീദ്, ഹസീബ്, ഷറീജ. മരുമക്കൾ: ബീരാൻ, സാദിഖ്, ഹലീമ, ഹഫ്സത്ത്, ജാഷിദ. സഹോദരങ്ങൾ: മുഹമ്മദ് കോയ, ബഷീർ.