വടകര: മാനാർത്ത് താമസിക്കും അറത്തിൽ കണ്ടോത്ത് ശ്രീധരൻ നമ്പ്യാർ (86) നിര്യാതനായി. ഭാര്യ: കസ്തൂർ ഭായ്. മക്കൾ: അനിത, പ്രസീദ, പ്രവീൺകുമാർ. മരുമക്കൾ: രാജീവ് മേനോൻ, ജയരാജ് നമ്പ്യാർ, പരേതയായ വിനീത മേനോൻ. സഹോദരങ്ങൾ, സരസ്വതി അമ്മ, പത്മിനി, വിജയനാരായണൻ നമ്പ്യാർ, ബലരാമൻ നമ്പ്യാർ, മീനാക്ഷി, പ്രേമ, ഗീത, പരേതനായ ഗോവിന്ദൻകുട്ടി നമ്പ്യാർ.