കുറ്റ്യാടി: നരിക്കൂട്ടുംചാൽ കിഴക്കെ തെങ്ങുംതറേമ്മൽ മാത (101) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: കുഞ്ഞിരാമൻ (ചോമ്പാൽ), കല്യാണി (മുതുകാട്), നാണി (കായക്കൊടി), ജാനു (വട്ടോളി), നാണു (നൈസ് സ്റ്റുഡിയോ കുറ്റ്യാടി), ചന്ദ്രിക ( മുള്ളൻകുന്ന്), പരേതനായ കണാരൻ. മരുമക്കൾ: ദേവി, ജയമ്മ, ശോഭ, കണാരൻ, പൊക്കൻ, വാസു, രാജൻ. സഹോദരങ്ങൾ: ചാത്തു, മാണി, കണ്ണൻ, ആണ്ടി.