അത്തോളി: പരേതനായ ചെത്തിൽ മീത്തൽ ഉണ്ണീരിയുടെ ഭാര്യ അച്ചിയാറമ്പത്ത് മാധവി (87) നിര്യാതയായി. മക്കൾ: മൈഥിലി, സുജാത, പ്രകാശൻ. മരുമക്കൾ: രവീന്ദ്രൻ മുണ്ടക്കാട്ടിൽ, ബിന്ദു, പരേതനായ ചന്തുക്കുട്ടി.