നന്തി ബസാർ: തിക്കോടി ടൗണിലെ വെസ്റ്റേൺ ഫ്ലോർ മിൽ ഉടമ നടുവിലയിൽ റഫീഖ് (50) നിര്യാതനായി. പിതാവ്: പരേതനായ നടുവിലയിൽ മുഹമ്മദ്, മാതാവ്: മറിയം. ഭാര്യ: ഷാഹിന (നന്തി), മക്കൾ: ഫാത്തിമ, റാനിയ. സഹോദരങ്ങൾ: റിയാസ് (കുവൈത്ത്), റസിയ അസൈനാർ, റജുല, നൗഷാദ്, സഫീറ ഇസ്മായിൽ.