തിക്കോടി: കോടിക്കൽ കഞ്ഞിപ്പുര വളപ്പിൽ വി.കെ. കൃഷ്ണൻ (83) നിര്യാതനായി. മക്കൾ: ബാബു, ഉഷ, പുഷ്പ, അശോകന്, രാജീവന്, സുധീർ, സിന്ധു, ഷൈജു. മരുമക്കൾ: ചിത്ര, ശ്രീജ, സദാശിവന്, ശോഭന, ജിഷ, പ്രജുല, പരേതനായ വത്സൻ.