കുന്ദമംഗലം: പെരുവഴിക്കടവ് പുതിയറ മണ്ണിൽ പ്രേമലീല (69) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ നായർ. മക്കൾ: സ്വപ്നജിത്ത് (ഖത്തർ), സംജിത്ത് (കുന്ദമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് മുൻ മെംബർ), സജ്ന. മരുമക്കൾ: രമ്യ, സജീവ് (ബിസിനസ്, കൊടുവള്ളി). സഞ്ചയനം വ്യാഴാഴ്ച.