കാട്ടാക്കട: ആമച്ചൽ തകിടിയിൽ വീട്ടിൽ കമലമ്മ (89) നിര്യാതയായി. മക്കൾ: ബാബു, സുരേന്ദ്രൻ, സന്തോഷ് കുമാർ, പരേതയായ ശ്യാമള. മരുമക്കൾ: പ്രഭാകരൻ, ഉഷാകുമാരി, ഉഷ, മിനി. സഞ്ചയനം വെള്ളിയാഴ്ച 8.30ന്.