നെടുമങ്ങാട്: ആനാട് പുല്ലേക്കോണം പത്മവിലാസത്തിൽ പരേതനായ തങ്കപ്പൻ നായരുടെ ഭാര്യ രാധാമണിയമ്മ (82) നിര്യാതയായി. മക്കൾ: പത്മകുമാർ, ഷീലകുമാരി, വിനയകുമാർ, പരേതനായ ഗോപകുമാർ. മരുമക്കൾ: അനിതകുമാരി, ശൈലജ, ജ്യോതിഷ് ബാബു, ഗാനപ്രിയ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.