ആറ്റിങ്ങൾ: ഗവ.ഐ.ടി.ഐക്ക് സമീപം പത്മ വിലാസിൽ മാധവിക്കുട്ടിയമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ എൻ. ഗോപാലപിള്ള. മക്കൾ: പത്മകുമാരി, ബീനകുമാരി, പത്മകുമാർ. മരുമക്കൾ: കൃഷ്ണ പ്രസാദ്, അരവിന്ദാക്ഷൻ, പ്രവീണ.