പള്ളിച്ചൽ: പുന്നമൂട് 173/A ശിവകൃപയിൽ രാജേന്ദ്രൻ സി (63) നിര്യാതയായി. ഭാര്യ: രാധാമണി സി. മക്കൾ: അരുണിമ രാജേന്ദ്രൻ, അനുപമ രാജേന്ദ്രൻ. മരുമക്കൾ: അജിത്, ആകാശ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.