നെടുമങ്ങാട്: അരുവിക്കര കരുമരക്കോട് മെറിവില്ലയിൽ റിട്ട. ട്രഷററി ജീവനക്കാരൻ ക്രിസ്റ്റൽ ജോസ് (57)നിര്യാതനായി. ഭാര്യ: സ്റ്റെല്ലാ റോസ്. മക്കൾ: ബ്ലസൻ ജോസ്, ജെറിൻ ജോസ്. പ്രാർഥന വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.