വർക്കല: ഇലകമൺ പോസ്റ്റ് ഓഫിസ് മുക്ക് സിജി ഭവനിൽ സുദേവൻ (70) നിര്യാതനായി.ഭാര്യ: ഇന്ദിര. മക്കൾ: സിജി, ലിജി. മരുമക്കൾ: ബിജു, മണിലാൽ. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.