പാങ്ങോട്: ഭരതന്നൂര്‍ നെല്ലിക്കുന്ന് സാഫല്യത്തില്‍ പ്രഭാകരന് (77) നിര്യാതനായി. ഭാര്യ: ഉഷ. മക്കള്‍. സുമി, സിജു. മരുമക്കള്‍: സ്റ്റാര്‍ളി, സുനില്‍ കുമാര്‍.