തിരുവനന്തപുരം: പരേതനായ എം.കെ. ഭാസ്കരപിള്ളയുടെ ഭാര്യ മണ്ണന്തല ശ്രുതിലയത്തിൽ കെ. സരോജം (93) നിര്യാതയായി. തിരുവനന്തപുരം പോങ്ങുംമൂട് പുളിയർവിളാകം കുടുംബാംഗമാണ്. മകൾ: ഡോ. മിനി ബി.എസ് (സൂപ്രണ്ട്, ജില്ല ആയുർവേദ ആശുപത്രി തൊടുപുഴ). മരുമകൻ: ഡോ. പി.വൈ. ജോൺ (റിട്ട.സീനിയർ ഡ്രഗ് ഇൻസ്പെക്ടർ, ഡ്രഗ് കൺട്രോൾ ഡിപ്പാർട്ടുമെന്റ് ആയുർവേദ വിഭാഗം). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് തൈക്കാട് ശാന്തികവാടത്തിൽ.