കടലുണ്ടി: മണ്ണൂർവളവ് ത്രിപുരി ആയുർവേദ ഹോസ്പിറ്റലിനു സമീപം പെരുമ്പുഴക്കാട്ട് പരേതനായ ഗോപാലന്റെ മകൻ ബാലകൃഷ്ണൻ (55) നിര്യാതനായി. ഭാര്യ: പ്രിയ. മക്കൾ: കൃഷ്ണപ്രിയ, ലക്ഷ്മിപ്രിയ. സഹോദരങ്ങൾ: ഉണ്ണി, രാമചന്ദ്രൻ, മണി. സഞ്ചയനം വെള്ളിയാഴ്ച.