ഉള്ള്യേരി: ആനവാതിൽ കൊളേറ്റുംപുറത്ത് ദിനേശൻ പേരാമ്പ്ര (റിട്ട.നഴ്സിങ് അസിസ്റ്റന്റ്-62) നിര്യാതനായി. ഭാര്യ: ശൈലജ. മക്കൾ: ജയശ്രീ, ദിവ്യ. മരുമക്കൾ: രവി, ലിനീഷ്. സഹോദരൻ: ഷാജി പാലോറ.