കട്ടാങ്ങൽ: എൻ.ഐ.ടിയിൽനിന്നും വിരമിച്ച പരേതനായ അയ്യപ്പുട്ടിയുടെ ഭാര്യ ആത്രപ്പുളിക്കൽ ചന്ദ്രിക (77) നിര്യാതയായി. സഞ്ചയനം നാളെ വ്യാഴാഴ്ച. മക്കൾ: സുരേഷ് (റിട്ട. ആർമി), നീന, രമേശ് (റിട്ട. ആർമി), മരുമക്കൾ സുചിത്ര, പ്രേമരാജൻ (റിട്ട. ആർമി), സ്വപ്ന, പേരക്കുട്ടികൾ അമൃത, വരുൺ, ശ്രുതി, വിഷ്ണു, അനുശ്രീ.