പേരാമ്പ്ര: രാമല്ലൂർ: കുളമുള്ളപറമ്പിൽ ഗംഗാധരൻ നായർ (67) നിര്യാതനായി. ഭാര്യ ജാനകിയമ്മ. മക്കൾ: കെ.പി. രജില, കെ.പി. രജിത്ത് (നൈസ് സ്റ്റോർ രാമല്ലൂർ). കെ.പി. രാജേഷ് (ഗ്രാൻഡ് ഹൗസ് പേരാമ്പ്ര). മരുമക്കൾ: മനോജ് ചെമ്മരത്തൂർ, എ.എം. അശ്വനി സഹോദരങ്ങൾ: ലക്ഷ്മി (കൂത്താളി), ബാലരാമൻ, ഗോപി. കെ.വി.സി( റിട്ട: ടീച്ചർ ജി.യു.പി സ്കൂൾ തൃക്കുറ്റിശ്ശേരി), ദാമോദരൻ.