നൈനാംവളപ്പ്: ചീപ്പിന്റെകത്ത് കെ.ടി. അബ്ദുല്ല കുട്ടി(78) നിര്യാതനായി. ഭാര്യ: എൻ.പി. മറിയംബി. മക്കൾ: സുബൈർ (വലിയങ്ങാടി അട്ടിമറി), അൻവർ (സെൻട്രൽ മാർക്കറ്റ് ടീ സ്റ്റാൾ), ഇക്ബാൽ (എൻഫ ജോ. സെക്രട്ടറി), ഹാരിസ്, ഹൈറുന്നിസ, സെറീന, ഹസീന. മരുമക്കൾ: ഹനീഫ, അഷ്റഫ്, അലി കുഞ്ഞി, റഹീസ, ഹുസ്ന, സഫീന, മർഷ ജാൻ. സഹോദരങ്ങൾ: പരേതനായ മുഹമ്മദ് കോയ, മറിയംബി, നബീസ.