വടകര: ഏറാമല കുന്നോത്ത് താഴക്കുനി രമേശൻ (52) നിര്യാതനായി. അച്ഛൻ പരേതനായ കേളപ്പൻ, അമ്മ ലക്ഷ്മി. ഭാര്യ: സിന്ധു. മക്കൾ: സരുൺ കുമാർ, സൂര്യമോൾ, സോനമോൾ. സഹോദരി തിലക.