ഉള്ള്യേരി: റിട്ട. ഡെപ്യൂട്ടി തഹസിൽദാർ മുണ്ടോത്ത് തച്ചമ്പത്ത് അവറാൻ കുട്ടി (82) നിര്യാതനായി. ഭാര്യ: കുഞ്ഞായിഷ കുമ്മായപ്പുറത്ത്. മക്കൾ: താഹിർ (ദുബൈ), ബുഷ്റ. മരുമക്കൾ: പ്രഫ.അബ്ദുൽ ഖാദർ (റിട്ട :വൈസ് പ്രിൻസിപ്പൽ, ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ്, കോഴിക്കോട്), ഷബ്ന മടപ്പള്ളി. സഹോദരങ്ങൾ: മമ്മദ്, ബീരാൻകുട്ടി (അക്ഷയ ഫാർമസ്യൂട്ടിക്കൽസ്, കോഴിക്കോട്), കുഞ്ഞമ്മദ്, മജീദ്, പാത്തുമ്മ, പരീച്ചി, പരേതയായ മറിയക്കുട്ടി. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് മുണ്ടോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.