കടിയങ്ങാട്: പുല്ല്യോട്ട് അമ്മത് (75) നിര്യാതനായി. ഭാര്യ : ബീഫാത്തിമ. മക്കൾ: കുഞ്ഞാമി കല്ലോട്, അഷ്റഫ് കുവൈത്ത്, അബ്ദുൽ റസാഖ് മിസ്ബാഹി ദുബൈ, അബ്ദുൽ ഗഫൂർ. മരുമക്കൾ: ജാസ്മിൻ, നാസിയ, റംഷീന,മൊയ്തു കേളോത്ത്. പുല്ല്യോട്ട് മൂസ ഹാജി, അബദുല്ല ഹാജി, യൂസുഫ് എന്നിവർ സഹോദരങ്ങളാണ്.