തിരുവമ്പാടി: മുറമ്പാത്തി കോളത്തോപിള്ളിൽ പൊന്നപ്പൻ ആചാരിയുടെ ഭാര്യ ഓമന (70) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഒറ്റപ്പൊയിൽ പൊതു ശ്മശാനത്തിൽ. മക്കൾ: പരേതയായ മിനി, ദിനേഷ്, മുരുകേശൻ, ധന്യ, സുധീഷ്. മരുമക്കൾ: പരേതനായ അജിത്ത്, സുനിത, പരേതനായ സുജനപാലൻ, ഷിംന.