വടകര: മുടപ്പിലാവിൽ മാങ്ങോട്ടുമ്മൽ മാണി (94) നിര്യാതയായി. ഭർത്താവ്: പരേതനായ മാങ്ങുട്ടുമ്മൽ ചാത്തു.
മക്കൾ: കുഞ്ഞിക്കണ്ണൻ, വിനോദൻ, മാലതി, ജാനകി, ശാരദ, വിനീത. മരുമക്കൾ: കമല, സുധ, കുഞ്ഞിരാമൻ (ആയഞ്ചേരി), ചന്ദ്രൻ (മേപ്പയിൽ), ബാബു (ചെമ്മരത്തൂർ), പരേതനായ നാണു (പുത്തൂർ).