നന്തി ബസാർ: ഇരുപതാം മൈലിലെ കച്ചവടക്കാരനായിരുന്ന കുതിരോടി കേളപ്പൻ (59) നിര്യാതനായി. കുറെക്കാലം ബഹ്റൈനിൽ പ്രവാസിയായിരുന്നു. ഭാര്യ ജലജ. മക്കൾ: റിനിൽ (ഊരാളുങ്കൽ ലേബർ സൊസൈറ്റി), റിനിഷ. മരുമകൻ: ഷെൽജിത്ത് (കീഴൂർ). സഹോദരങ്ങൾ: ബാലകൃഷ്ണൻ, അച്യുതൻ, ജാനു, കല്യാണി, പരേതനായ നാരായണൻ.