തടമ്പാട്ട് താഴം: ഫ്ലോറിക്കൻ റോഡ് മണ്ടടി ക്ഷേത്രത്തിനു സമീപം പരേതനായ മണ്ടടി മാധവൻ നായരുടെ ഭാര്യ പടിഞ്ഞാറെ കമ്മളി അംബുജാക്ഷി അമ്മ (86) നിര്യാതയായി. മക്കൾ: ശോഭന, മുരളീധരൻ (ബിസിനസ്), ബാബുരാജ്, ഷീജ, മനോജ് (വേങ്ങേരി സർവിസ് സഹകരണ ബാങ്ക്, സി.പി.എം കരിക്കാംകുളം ലോക്കൽ കമ്മിറ്റി), മിനി. മരുമക്കൾ: നാരായണൻകുട്ടി നായർ (തിരൂരങ്ങാടി), രമേഷ് കുമാർ (പൂവാട്ട്പറമ്പ്) , ശ്രീലത (കളാണ്ടി താഴം), ഗീത (കണ്ണൂർ), നിഷ (കിനാലൂർ), പരേതനായ വട്ടക്കണ്ടി രവീന്ദ്രൻനായർ (നന്മണ്ട). സഹോദരങ്ങൾ: സൗമിനിഅമ്മ, തങ്കമ്മ, പുരുഷോത്തമൻ നായർ, പരേതരായ പത്മാവതി അമ്മ, മീനാക്ഷി അമ്മ, സാവിത്രി അമ്മ. സഞ്ചയനം ശനിയാഴ്ച.