ബാലുശ്ശേരി: ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകനായിരുന്ന കുറുമ്പൊയിലിലെ മാങ്കയിൽപുറായിൽ എം. ദാമോദരൻ (98) നിര്യാതനായി.
ഭാര്യ: പരേതയായ കല്യാണി. മക്കൾ: എം. സുരേഷ്ബാബു (റിട്ട. അക്കൗണ്ട്സ് ഓഫിസർ, ഹൗസിങ് ബോർഡ്), രഘുനാഥ് (സി.എം.സി.മെക്കാനിക്ക്). മരുമക്കൾ: വിനോദിനി (മൊകേരി), വന്ദന (കായണ്ണ).