കൂട്ടാലിട: റിട്ട. ജവാൻ നരയംകുളം പാട്ടുപുരക്കണ്ടി ബാലൻ നായർ (88) നിര്യാതയായി.
ഭാര്യ: ജാനകി (റിട്ട. അധ്യാപിക, നരയംകുളം എ.യു.പി സ്കൂൾ). മക്കൾ: ബീന, ബിജി. മരുമക്കൾ: കെ.എ. പ്രദീപ് (റിട്ട. ആർമി, ഇ.സി.എച്ച്.എസ് കോഴിക്കോട്). ഷാജു കരുമല (കേരള പൊലീസ്). സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.