പയ്യോളി: പള്ളിക്കര തെയ്യത്തം കണ്ടി ബാലൻ നായർ (82) നിര്യാതനായി. ഭാര്യ: കമല. മക്കൾ : ബിജു, സോജബിന്ദു, സ്മിതബഹൻ (കേരള പൊലീസ്). മരുമക്കൾ: പ്രസീത (പെരുവട്ടൂർ) ഹരിദാസൻ (പന്തലായനി), സുനിൽകുമാർ (വേങ്ങേരി). സഹോദരങ്ങൾ: കുഞ്ഞിക്കൃഷ്ണൻ (എളേറ്റിൽ വട്ടോളി), സരോജിനി (ആലപ്പുഴ), പരേതരായ നാരായണൻ (ചെമ്പ്ര), ഗോവിന്ദൻ (കൂട്ടാലിട).