ഒടുമ്പ്ര: കാളി (88) കൈതപ്പാടത്ത് നിര്യാതയായി. ഭർത്താവ് പരേതനായ ചാത്തൻ മക്കൾ ബാബു, രാഘവൻ. മരുമക്കൾ: തങ്കമണി, രാധാമണി. സഞ്ചയനം വെള്ളിയാഴ്ച.