ഇരിങ്ങണ്ണൂർ: തിരുമംഗലത്ത് അമ്മുക്കുട്ടി അമ്മ (86) നിര്യാതയായി. ഭർത്താവ് പരേതനായ കീഴ്പള്ളി കുഞ്ഞിശങ്കരൻ നമ്പ്യാർ. മക്കൾ ഹരീന്ദ്രൻ (മുംബൈ). സഹദേവൻ (കൊച്ചി). പുഷ്പവല്ലി, പ്രസന്ന. മരുമക്കൾ: ശോഭ, നേഹ, ഗംഗാധരൻ പരേതനായ നന്ദകുമാർ. സഞ്ചയനം വെള്ളിയാഴ്ച.