കൂരാച്ചുണ്ട്: പുളിവയലിൽ കർഷകൻ താന്നിയാനിക്കൽ ടി.പി. ഫിലിപ്പ് (കുഞ്ഞൂഞ്ഞ് -84) നിര്യാതനായി. ഭാര്യ: ഗ്രേസി മുറിഞ്ഞകല്ലേൽ കുടുംബാംഗം. മക്കൾ: ബേബി, മോളി, ബിജു, മനോജ്. മരുമക്കൾ: സോളി കുന്നുംപുറത്ത് കോടഞ്ചേരി, സാംസൺ ഉതിന്താനത്ത് ചക്കിട്ടപാറ, ഷിജി ഞെഴുകംകാട്ടിൽ ചെമ്പനോട. സഹോദരങ്ങൾ: തോമസ്, പരേതനായ ജോസഫ്.