മേപ്പയൂർ: കീഴ്പയ്യൂരിലെ പരേതനായ എടയിലാട്ട് നാരായണൻ നായരുടെ മകൻ വിനോദൻ (54) നിര്യാതനായി. കോൺഗ്രസ് പ്രവർത്തകനും മെഡിക്കൽ ഷോപ് ജീവനക്കാരനുമായിരുന്നു. മാതാവ് പരേതയായ മീനാക്ഷി അമ്മ. ഭാര്യ: രജനി, മക്കൾ: അപർണ, അഭിജിത്ത്. സഹോദരങ്ങൾ: ഇന്ദിര (റിട്ട: എച്ച്.ഐ) ചന്ദ്രൻ (ഗൾഫ്) മോഹനൻ (കണ്ടക്ടർ).